---
title: "തെരുവു നായ്ക്കൾ പശുക്കിടാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. "
english_title: "Stray dogs attack calf and injure it. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123829/stray-dogs-attack-calf-and-injure-it"
published_at: "2023-06-20T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491bd1508a85_ulikkal_odikondirke.jpg"
keywords: []
---

# തെരുവു നായ്ക്കൾ പശുക്കിടാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. 

> **Lead Summary:** **ഉളിക്കൽ:** ഉളിക്കൽ തൈപാടത്ത് മൈക്കിളിന്റെ 8 മാസം പ്രായമായ പശു കിടാവിനെ ആണ് തെരുവുനായക്കൂട്ടം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പശു കിടാവിന്റെ മുതുകിലും കാലിലും ഇരു ചെവികളിലും സരമായി പരിക്കേറ്റു. ഇതുവഴി വന്ന വെറ്റിനറി ഡോക്ടറാണ് തെരുവുനായ് കൂട്ടം പശുക്കിടാവിനെ ആക്രമിക്കുന്നത് കണ്ടത് നായകളെ തുരത്തിയാണ് കിടാവിനെ രക്ഷിച്ചത്. ഉളിക്കല്ലിലും പരിസരങ്ങളിലും തെരുവുനാക്കളുടെ ശല്യം അധികരിച്ച് വരികയാണെന്നും പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഇതിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

## Article Content

**ഉളിക്കൽ:** ഉളിക്കൽ തൈപാടത്ത് മൈക്കിളിന്റെ 8 മാസം പ്രായമായ പശു കിടാവിനെ ആണ് തെരുവുനായക്കൂട്ടം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പശു കിടാവിന്റെ മുതുകിലും കാലിലും ഇരു ചെവികളിലും സരമായി പരിക്കേറ്റു. ഇതുവഴി വന്ന വെറ്റിനറി ഡോക്ടറാണ് തെരുവുനായ് കൂട്ടം പശുക്കിടാവിനെ ആക്രമിക്കുന്നത് കണ്ടത് നായകളെ തുരത്തിയാണ് കിടാവിനെ രക്ഷിച്ചത്. ഉളിക്കല്ലിലും പരിസരങ്ങളിലും തെരുവുനാക്കളുടെ ശല്യം അധികരിച്ച് വരികയാണെന്നും പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഇതിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123829/stray-dogs-attack-calf-and-injure-it)