---
title: "കേളകം ഇ എം എസ് സ്മാരക ഗ്രന്ഥാലയത്തിൽ വായന പക്ഷാചരണം."
english_title: "Reading procession at Kelakam EMS Memorial Library. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123841/reading-procession-at-kelakam-ems-memorial-library"
published_at: "2023-06-20T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491c51759268_jknonkl.jpg"
keywords: []
---

# കേളകം ഇ എം എസ് സ്മാരക ഗ്രന്ഥാലയത്തിൽ വായന പക്ഷാചരണം.

> **Lead Summary:** **കേളകം: **വായന പക്ഷാചരണം ഉദ്ഘാടനം കേളകം ഇ എം എസ് സ്മാരക ഗ്രന്ഥാലയത്തിൽ വായന പക്ഷാചരണം. യുവകവി അനിൽ പുനർജനി ഉദ്ഘാടനം ചെയ്തു. അമ്മിണി ശ്രീധരൻ അധ്യക്ഷയായിരുന്നു സി.ടി.അനീഷ്തങ്കമ്മ സ്കറിയ എന്നിവർ പ്രസംഗിച്ചു., സുനിൽ പി ഉണ്ണി ഗാനാലാപനം നടത്തി. കെ പി ഷാജി സ്വാഗതം പി എം രമണൻ കൃതജ്ഞതയും പറഞ്ഞു.

## Article Content

**കേളകം: **വായന പക്ഷാചരണം ഉദ്ഘാടനം കേളകം ഇ എം എസ് സ്മാരക ഗ്രന്ഥാലയത്തിൽ വായന പക്ഷാചരണം. യുവകവി അനിൽ പുനർജനി ഉദ്ഘാടനം ചെയ്തു. അമ്മിണി ശ്രീധരൻ അധ്യക്ഷയായിരുന്നു സി.ടി.അനീഷ്തങ്കമ്മ സ്കറിയ എന്നിവർ പ്രസംഗിച്ചു., സുനിൽ പി ഉണ്ണി ഗാനാലാപനം നടത്തി. കെ പി ഷാജി സ്വാഗതം പി എം രമണൻ കൃതജ്ഞതയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123841/reading-procession-at-kelakam-ems-memorial-library)