---
title: "മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണം കത്തോലിക്കാ കോൺഗ്രസ്."
english_title: "Catholic Congress should restore peace in Manipur. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123843/catholic-congress-should-restore-peace-in-manipur"
published_at: "2023-06-20T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491c6f2ebc34_manipootruvjb.jpg"
keywords: []
---

# മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണം കത്തോലിക്കാ കോൺഗ്രസ്.

> **Lead Summary:** കഴിഞ്ഞ രണ്ട് മാസത്തോളം ആയി മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളും വംശീയതയുടെ പേരിൽ നടക്കുന്ന ക്രസ്തവ വേട്ടയും എത്രയും പെട്ടന്ന് അവസാനിപ്പിച്ച് സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കണം എന്ന് യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് ഫാ.തോമസ് തയ്യിൽ ആവശ്യപ്പെട്ടു വാർത്താ മാധ്യമങ്ങൾ വിഛേദിച്ച് പുറം ലോകവും ആയി ആശയവിനിമയം നടത്താനുള്ള എല്ലാ ഉപാധികളും തടസപ്പെടുത്തി ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും ക്രസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുകയും ക്രസ്തവർ പാർക്കുന്ന ഗ്രാമങ്ൾ അഗ്നിക്ക് ഇര ആക്കി മനുഷ്യരെ കൊന്നൊടുക്കുന്നത് അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിച്ച് സാധാരണ ജനജീവിതം സാധ്യമാക്കണം എന്നും സമാധാന പരിപാലനത്തിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം എർപ്പെടുത്തണം എന്ന് യോഗം ആവശ്യപ്പെട്ടു.

## Article Content

കഴിഞ്ഞ രണ്ട് മാസത്തോളം ആയി മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളും വംശീയതയുടെ പേരിൽ നടക്കുന്ന ക്രസ്തവ വേട്ടയും എത്രയും പെട്ടന്ന് അവസാനിപ്പിച്ച് സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കണം എന്ന് യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് ഫാ.തോമസ് തയ്യിൽ ആവശ്യപ്പെട്ടു വാർത്താ മാധ്യമങ്ങൾ വിഛേദിച്ച് പുറം ലോകവും ആയി ആശയവിനിമയം നടത്താനുള്ള എല്ലാ ഉപാധികളും തടസപ്പെടുത്തി ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും ക്രസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുകയും ക്രസ്തവർ പാർക്കുന്ന ഗ്രാമങ്ൾ അഗ്നിക്ക് ഇര ആക്കി മനുഷ്യരെ കൊന്നൊടുക്കുന്നത് അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിച്ച് സാധാരണ ജനജീവിതം സാധ്യമാക്കണം എന്നും സമാധാന പരിപാലനത്തിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം എർപ്പെടുത്തണം എന്ന് യോഗം ആവശ്യപ്പെട്ടു.

മണിപ്പൂരിൽ നിന്നുളള സർവ്വകക്ഷി സഘത്തെ പ്രധാനമന്ത്രി കാണാത്തത് ജനാതിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ല എന്ന് യോഗം കുറ്റപ്പെടുത്തി. ഐക്യദാർഡ്യം സംഗമത്തിൽ കത്തോലിക്ക യൂണിറ്റ് പ്രിസിഡന്റ് ഷിബു കുന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത ജന: സെക്രട്ടറി ബെന്നി പുതിയാംമ്പുറം മുഖ്യപ്രഭാഷണം നടത്തി ഫാ. അനീഷ് പുത്തൻ പുരയ്കൽ അൽഫോസ് കളപ്പുര മാത്യം വള്ളോം കോട്ട് ബേബി കാശ്ശാംകാട്ടിൽ തോമസ് ഇല്ലിക്കൽ മിഥുൻ കുന്നപ്പള്ളി ൽ തുടങ്ങിയവർ സംസാരിച്ചു റോബിൻ മണ്ണനാൽ തങ്കച്ചൻ ചമ്പക്കുളം ഷാജു ഇടശ്ശേരി ജിജോ അടവനാൽ മാത്തുക്കുട്ടിക്കുന്നപ്പള്ളി എന്നിവർ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123843/catholic-congress-should-restore-peace-in-manipur)