---
title: "എസ്.എഫ്.ഐ. തട്ടിപ്പുകാരുടെ ഗൂഢസംഘമായി മാറിയെന്ന് ജെബി മേത്തർ എം.പി"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123873/kalpetta"
published_at: "2023-06-21T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649240e0f00c2_IMG-20230621-WA0002.jpg"
keywords: []
---

# എസ്.എഫ്.ഐ. തട്ടിപ്പുകാരുടെ ഗൂഢസംഘമായി മാറിയെന്ന് ജെബി മേത്തർ എം.പി

> **Lead Summary:**  **കൽപ്പറ്റ**: എസ്.എഫ്.ഐ. തട്ടിപ്പുകാരുടെ ഗൂഢസംഘമായി മാറിയെന്ന് ജെബി മേത്തർ എം.പി. വിദ്യ പോലീസ് സ്റ്റേഷനിൽ ഹാജരായാൽ പോലും അറസ്റ്റ് ചെയ്യില്ലന്നും അവർ പറഞ്ഞു. കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.പി. കെ.പി.സി.സി.പ്രസിഡണ്ട് കെ.സുധാകരനെതിരെ കള്ള കേസ് എടുക്കാൻ പോലീസ് ആവേശം കാണിക്കുകയാണന്നും അവർ പറഞ്ഞു.

## Article Content

 **കൽപ്പറ്റ**: എസ്.എഫ്.ഐ. തട്ടിപ്പുകാരുടെ ഗൂഢസംഘമായി മാറിയെന്ന് ജെബി മേത്തർ എം.പി. വിദ്യ പോലീസ് സ്റ്റേഷനിൽ ഹാജരായാൽ പോലും അറസ്റ്റ് ചെയ്യില്ലന്നും അവർ പറഞ്ഞു. കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.പി. കെ.പി.സി.സി.പ്രസിഡണ്ട് കെ.സുധാകരനെതിരെ കള്ള കേസ് എടുക്കാൻ പോലീസ് ആവേശം കാണിക്കുകയാണന്നും അവർ പറഞ്ഞു.

ഗുസ്തി താരങ്ങളെ അവഗണിച്ച കേന്ദ്ര സർക്കാർ രാജ്യത്തെ കായിക മേഖലയെയാണ് അപമാനിച്ചത് . മോദിയുടെ വിഭജന രാഷ്ട്രീയം അവസാനിക്കാറായെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123873/kalpetta)