---
title: "യു.ഡി.എഫ്.ജനകിയ സായഹ്ന സദസ്സ് നടത്തി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123887/iritty"
published_at: "2023-06-21T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64926ad0ab108_FB_IMG_1687317090926.jpg"
keywords: []
---

# യു.ഡി.എഫ്.ജനകിയ സായഹ്ന സദസ്സ് നടത്തി

> **Lead Summary:**  **ഇരിട്ടി**: എ.ഐ.ക്യാമറ - കെ. ഫോൺ അഴിമതി അന്വേഷിക്കുക, കള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയസായാഹ്ന സദസ്സ് സംഘടിപ്പിച്ചു. കേരള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

 **ഇരിട്ടി**: എ.ഐ.ക്യാമറ - കെ. ഫോൺ അഴിമതി അന്വേഷിക്കുക, കള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയസായാഹ്ന സദസ്സ് സംഘടിപ്പിച്ചു. കേരള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

പി.കെ.ജനാർദ്ദനൻ അധ്യക്ഷനായി.കെ.വേലായുധൻ, ഇബ്രാഹിം മുണ്ടേരി, അഡ്വ.റോജസ് സെബാസ്റ്റ്യൻ, ഒ ഹംസ, വി.ടി.തോമസ്, എൻ.ഒ.ഫ്രാൻസിസ്, സുനിൽ ജോസഫ്, പി.സി.രാമകൃഷ്ണൻ, തോമസ് വർഗീസ്, സാജു യോ മസ്, ജയ്സൺ കാരക്കാട്ട്, സി.അബ്ദുള്ള, പി.എ.നസീർ, ഡെന്നിസ് മാണി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123887/iritty)