---
title: "കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി വനം വകുപ്പ് ജീവനക്കാരന് പരിക്ക് "
english_title: "Forest department employee injured "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12392/forest-department-employee-injured"
published_at: "2021-11-23T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619cc818dd455_PicsArt_11-23-04.23.13.jpg"
keywords: []
---

# കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി വനം വകുപ്പ് ജീവനക്കാരന് പരിക്ക് 

> **Lead Summary:** ഇരിട്ടി: കാട്ടാനയെ തുരത്തുന്നതിനിടയിൽ പടക്കം പൊട്ടി വനം വകുപ്പ് ജീവനക്കാരന് പരിക്കേറ്റു .വാച്ചർ എ.കെ അനൂപിനാണ് പരിക്കേറ്റത്.

## Article Content

ഇരിട്ടി: കാട്ടാനയെ തുരത്തുന്നതിനിടയിൽ പടക്കം പൊട്ടി വനം വകുപ്പ് ജീവനക്കാരന് പരിക്കേറ്റു .വാച്ചർ എ.കെ അനൂപിനാണ് പരിക്കേറ്റത്.

പടക്കം കൈയ്യിൽ നിന്ന്പൊട്ടുകയായിരുന്നു അനൂപിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലത് കൈപ്പത്തിക്കാണ് പരിക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12392/forest-department-employee-injured)