---
title: "തളിപ്പറമ്പ് ചിറവക്കിൽ 420 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ "
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123964/thaliparamba"
published_at: "2023-06-21T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492ac0754147_Picsart_23-06-21_13-15-15-386.jpg"
keywords: []
---

# തളിപ്പറമ്പ് ചിറവക്കിൽ 420 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ 

> **Lead Summary:** **കണ്ണൂർ**: തളിപ്പറമ്പ് ചിറവക്കിൽ 420 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി ബിന്ദുനാഥ് മണ്ഡലിനെ എക്സൈസ് അറസ്റ്റ് ചെയ്തു എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ - ചിറവക്ക് ഭാഗങ്ങളിൽ നടത്തിയ പരിശേധനയിൽ ആണ് ബിന്ദുനാഥ് പിടിയിലായത് .

## Article Content

**കണ്ണൂർ**: തളിപ്പറമ്പ് ചിറവക്കിൽ 420 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി ബിന്ദുനാഥ് മണ്ഡലിനെ എക്സൈസ് അറസ്റ്റ് ചെയ്തു എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ - ചിറവക്ക് ഭാഗങ്ങളിൽ നടത്തിയ പരിശേധനയിൽ ആണ് ബിന്ദുനാഥ് പിടിയിലായത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123964/thaliparamba)