---
title: "കൊളക്കാട് അതി ദരിദ്രരെ കണ്ടെത്തൽ ശില്പശാല "
english_title: "Kolakkade Extremely Poor Finding Workshop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12398/kolakkade-extremely-poor-finding-workshop"
published_at: "2021-11-23T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619ccaa83148e_IMG-20211123-WA0063.jpg"
keywords: []
---

# കൊളക്കാട് അതി ദരിദ്രരെ കണ്ടെത്തൽ ശില്പശാല 

> **Lead Summary:** കണിച്ചാർ : കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത്, പതിനൊന്ന് വാർഡുകളിലെ അതി ദരിദ്രരെ കണ്ടെത്തുന്നവർക്കുള്ള പരിശീലന പരിപാടി കൊളക്കാട് വ്യാപാരഭവൻ ഹാളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ ജിമ്മി അബ്രാഹം ഉൽഘാടനം ചെയ്തു.

## Article Content

കണിച്ചാർ : കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത്, പതിനൊന്ന് വാർഡുകളിലെ അതി ദരിദ്രരെ കണ്ടെത്തുന്നവർക്കുള്ള പരിശീലന പരിപാടി കൊളക്കാട് വ്യാപാരഭവൻ ഹാളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ ജിമ്മി അബ്രാഹം ഉൽഘാടനം ചെയ്തു.

പതിനൊന്നാം വാർഡ് മെമ്പർ സുരുവി റിജോ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ വി.കെ.ശ്രീകുമാർ , ഷോജറ്റ് ചന്ദ്രൻ കുന്നേൽ എന്നിവർ സംസാരിച്ചു. കെ.പി.സുരേഷ് കുമാർ, പി പ്രേമവല്ലി, മുരളി,ടി.ജയരാജൻ , ടി.എ.വിപിൻ, എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12398/kolakkade-extremely-poor-finding-workshop)