---
title: "ആറളം ഫാമിൽ വനംവകുപ്പിൻ്റെയും, പോലീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ആന്റി എക്സ്പ്ലോസീവ് ഡ്രൈവ് നടത്തി"
english_title: "Aralam-farm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124023/aralam-farm"
published_at: "2023-06-21T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492dd6402080_Screenshot_2023-06-21-16-49-22-88_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ആറളം ഫാമിൽ വനംവകുപ്പിൻ്റെയും, പോലീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ആന്റി എക്സ്പ്ലോസീവ് ഡ്രൈവ് നടത്തി

> **Lead Summary:** **ആറളം**:ആറളം ഫാമിൽ വനംവകുപ്പിൻ്റെയും, പോലീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ആന്റി എക്സ്പ്ലോസീവ് ഡ്രൈവ് നടത്തി. ആറളം ബ്ലോക്ക് ഒന്നിലും, രണ്ടിലും ആണ് ആന്റി എക്സ്പ്ലോസീവ് ഡ്രൈവ് നടത്തിയത്. കണ്ണൂർ ഡി.എഫ്.ഒ പി.കാർത്തിക്, റൂറൽ പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ ആണ് ആന്റി എക്സ്പ്ലോസീവ് ഡ്രൈവ് നടത്തിയത്. 

## Article Content

**ആറളം**:ആറളം ഫാമിൽ വനംവകുപ്പിൻ്റെയും, പോലീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ആന്റി എക്സ്പ്ലോസീവ് ഡ്രൈവ് നടത്തി. ആറളം ബ്ലോക്ക് ഒന്നിലും, രണ്ടിലും ആണ് ആന്റി എക്സ്പ്ലോസീവ് ഡ്രൈവ് നടത്തിയത്. കണ്ണൂർ ഡി.എഫ്.ഒ പി.കാർത്തിക്, റൂറൽ പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ ആണ് ആന്റി എക്സ്പ്ലോസീവ് ഡ്രൈവ് നടത്തിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124023/aralam-farm)