---
title: "ചെറുപുഴ  സെന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: " St joseph higher secondary school cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124039/st-joseph-higher-secondary-school-cherupuzha"
published_at: "2023-06-21T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492e93eb616d_IMG-20230621-WA0009.jpg"
keywords: []
---

# ചെറുപുഴ  സെന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** ചെറുപുഴ സെന്റ്.ജോസഫ് ഹയർസെക്കന്ററി സ്കൂളിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

ചെറുപുഴ സെന്റ്.ജോസഫ് ഹയർസെക്കന്ററി സ്കൂളിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

പി.ടി.എ.പ്രസിഡന്റ ജോസ് അഗസ്റ്റിൻ അധ്യക്ഷനായി. പീയൻസ് കോളേജ് പ്രിൻസിപ്പൽ പ്രാപ്പോയിൽ നാരായണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

ചെറുപുഴ സെന്റ് ജോസഫ് മലങ്കര പള്ളി വികാരി ഫാ.ഡോ. വർഗീസ് താന്നിക്കാംകുഴിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.

സ്കൂൾ പ്രിൻസിപ്പൽ സി. ഭാഗ്യ, എം. ബാലകൃഷ്ണൻ, പി. ഷീബ , സൗമ്യ പത്മനാഭൻ , വിദ്യാർത്ഥികളായ അബിൻ ജോസഫ്, ആൻറിയ മരിയ ജോസ് ,അമയ അജിത്ത് എന്നിവർ സംസാരിച്ചു. ലോക്കൽ മാനേജർ സി. അമൃത മൊമെന്റോ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124039/st-joseph-higher-secondary-school-cherupuzha)