---
title: "പിക്കപ്പ് വാൻ മറിഞ്ഞ് പശുക്കിടാവിന് ദാരുണാന്ത്യം"
english_title: "pickup van accident wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12406/pickup-van-accident-wayanad"
published_at: "2021-11-23T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619cd4ba9bb65_PicsArt_11-23-05.17.32.jpg"
keywords: []
---

# പിക്കപ്പ് വാൻ മറിഞ്ഞ് പശുക്കിടാവിന് ദാരുണാന്ത്യം

> **Lead Summary:** തലപ്പുഴ: പേരിയ പീക്കിന് സമീപം പിക്കപ് വാൻ തേയില തോട്ടത്തിലേക്ക് മറിഞ്ഞു റോഡരികിൽ കെട്ടിയിരുന്ന പശുക്കിടാവിന് ദാരുണാന്ത്യം.

## Article Content

തലപ്പുഴ: പേരിയ പീക്കിന് സമീപം പിക്കപ് വാൻ തേയില തോട്ടത്തിലേക്ക് മറിഞ്ഞു റോഡരികിൽ കെട്ടിയിരുന്ന പശുക്കിടാവിന് ദാരുണാന്ത്യം.

മാനന്തവാടിയിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന പിക്കപ് വാൻ ആണ് അപകടത്തിൽപെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12406/pickup-van-accident-wayanad)