---
title: "ഓടുന്ന ലോറിയിൽ നിന്നു തെറിച്ചുവീണ് ചുമട്ടു തൊഴിലാളി മരിച്ചു."
english_title: "The porter died after falling from the moving lorry. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124074/the-porter-died-after-falling-from-the-moving-lorry"
published_at: "2023-06-21T19:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649302d3b129e_dfxgfdfgbd.jpg"
keywords: []
---

# ഓടുന്ന ലോറിയിൽ നിന്നു തെറിച്ചുവീണ് ചുമട്ടു തൊഴിലാളി മരിച്ചു.

> **Lead Summary:** **കോഴിക്കോട്: **നന്മണ്ടയിൽ ഓടുന്ന ലോറിയിൽ നിന്നു തെറിച്ചുവീണ് ചുമട്ടു തൊഴിലാളി മരിച്ചു. പന്തീരാങ്കാവ് സ്വദേശി അനിൽ കുമാർ ആണ് മരിച്ചത്. റേഷൻ അരിയുമായി പോകുമ്പോഴായിരുന്നു അപകടം.

## Article Content

**കോഴിക്കോട്: **നന്മണ്ടയിൽ ഓടുന്ന ലോറിയിൽ നിന്നു തെറിച്ചുവീണ് ചുമട്ടു തൊഴിലാളി മരിച്ചു. പന്തീരാങ്കാവ് സ്വദേശി അനിൽ കുമാർ ആണ് മരിച്ചത്. റേഷൻ അരിയുമായി പോകുമ്പോഴായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124074/the-porter-died-after-falling-from-the-moving-lorry)