---
title: "വിജയോത്സവം നടന്നു. "
english_title: "Victory festival was held. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124093/victory-festival-was-held"
published_at: "2023-06-21T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493178e7c557_santohasd.jpg"
keywords: []
---

# വിജയോത്സവം നടന്നു. 

> **Lead Summary:** **പേരാവൂർ: **സെന്റ് ജോസഫ് ഹൈസ്കൂളിൽ 2022-23 അധ്യായന വർഷത്തിൽ മുഴുവൻ വിഷയത്തിനും എ പ്ലസ്, കിട്ടിയ കുട്ടികൾക്കുള്ള അനുമോദനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ സുധാകരൻ വിജോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച് പ്രിസ്റ്റ് ഡോക്ടർ തോമസ് കൊച്ചു കരോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വി ഗീത മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രധാന അധ്യാപകൻ സണ്ണി കെ സെബാസ്റ്റ്യൻസ്വാഗതം ആശംസിച്ചു. പഞ്ചായത്ത് മെമ്പർമാരായ ശ്രീ. കെ വി ബാബു, ശ്രീ നൂർദ്ദീൻ മുള്ളേരിക്കൽ, പിടിഎ പ്രസിഡണ്ട് ശ്രീ സന്തോഷ് കോക്കാട്ട് റിട്ട: അധ്യാപക പ്രതിനിധി ശ്രീമതി മേരിക്കുട്ടി പി ജെ., അധ്യാപക പ്രതിനിധി ശ്രീ ബെനഡിക്ട് തോമസ്,കുമാരിനിഹാരിക ആർ,ശ്രീമതിഷിജി മാത്യുനന്ദി അർപ്പിച്ചു.

## Article Content

**പേരാവൂർ: **സെന്റ് ജോസഫ് ഹൈസ്കൂളിൽ 2022-23 അധ്യായന വർഷത്തിൽ മുഴുവൻ വിഷയത്തിനും എ പ്ലസ്, കിട്ടിയ കുട്ടികൾക്കുള്ള അനുമോദനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ സുധാകരൻ വിജോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച് പ്രിസ്റ്റ് ഡോക്ടർ തോമസ് കൊച്ചു കരോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വി ഗീത മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രധാന അധ്യാപകൻ സണ്ണി കെ സെബാസ്റ്റ്യൻസ്വാഗതം ആശംസിച്ചു. പഞ്ചായത്ത് മെമ്പർമാരായ ശ്രീ. കെ വി ബാബു, ശ്രീ നൂർദ്ദീൻ മുള്ളേരിക്കൽ, പിടിഎ പ്രസിഡണ്ട് ശ്രീ സന്തോഷ് കോക്കാട്ട് റിട്ട: അധ്യാപക പ്രതിനിധി ശ്രീമതി മേരിക്കുട്ടി പി ജെ., അധ്യാപക പ്രതിനിധി ശ്രീ ബെനഡിക്ട് തോമസ്,കുമാരിനിഹാരിക ആർ,ശ്രീമതിഷിജി മാത്യുനന്ദി അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124093/victory-festival-was-held)