---
title: "കണ്ണൂരിൽ ലോഡ്ജിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി."
english_title: "An elderly couple was found dead in a lodge in Kannur. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124110/an-elderly-couple-was-found-dead-in-a-lodge-in-kannur"
published_at: "2023-06-21T22:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649329e1024f8_dead.jpg"
keywords: []
---

# കണ്ണൂരിൽ ലോഡ്ജിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.

> **Lead Summary:** **കണ്ണൂർ:** കുറുവ സ്വദേശികളായ രാധാകൃഷ്ണൻ , ഭാര്യ യമുന എന്നിവരാണ് മരിച്ചത്. താവക്കരയിലെ ഒരു ലോഡ്ജിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്

## Article Content

**കണ്ണൂർ:** കുറുവ സ്വദേശികളായ രാധാകൃഷ്ണൻ , ഭാര്യ യമുന എന്നിവരാണ് മരിച്ചത്. താവക്കരയിലെ ഒരു ലോഡ്ജിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124110/an-elderly-couple-was-found-dead-in-a-lodge-in-kannur)