---
title: "ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കെ.സുരേന്ദ്രന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124131/iritty"
published_at: "2023-06-22T05:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649392d541ea4_FB_IMG_1687392912810.jpg"
keywords: []
---

# ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കെ.സുരേന്ദ്രന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. 

> **Lead Summary:** **ഇരിട്ടി**: ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കെ.സുരേന്ദ്രന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഐന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് അരവിന്ദന്‍ ആറളം അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി**: ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കെ.സുരേന്ദ്രന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഐന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് അരവിന്ദന്‍ ആറളം അധ്യക്ഷത വഹിച്ചു.

കെ.പ്രകാശന്‍, ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് കെ.ഇബ്രാഹിം, പി.എ.നസീര്‍, കെ.സി.രാമകൃഷ്ണന്‍, ഐ.കെ.വിജയരാജന്‍, രമേശന്‍, അഷറഫ്, ഷാജി, പോള്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124131/iritty)