---
title: "മയ്യിൽ പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് കുഴഞ്ഞുവീണു മരിച്ചു"
english_title: "Mayil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124183/mayil"
published_at: "2023-06-22T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493e4dbc407b_Picsart_23-06-22_11-34-51-296.jpg"
keywords: []
---

# മയ്യിൽ പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** മയ്യിൽ പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് കുഴഞ്ഞുവീണു മരിച്ചു. മയ്യിൽ സ്റ്റേഷനിൽ ജോലി ചെയ്തു വരുന്ന ഹോം ഗാർഡ് മലപ്പട്ടം കൊളന്തയിലെ രാമചന്ദ്രൻ ആണ് ഇന്ന് രാവിലെ ഡ്യൂട്ടിക്ക് വരവെ കുഴഞ്ഞ് വീണ് മരിച്ചത്. ഭാര്യ :സഹിത മക്കൾ:അനുരാഗ്, ആതിര മരുമകൻ : വിജേഷ്

## Article Content

മയ്യിൽ പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് കുഴഞ്ഞുവീണു മരിച്ചു. മയ്യിൽ സ്റ്റേഷനിൽ ജോലി ചെയ്തു വരുന്ന ഹോം ഗാർഡ് മലപ്പട്ടം കൊളന്തയിലെ രാമചന്ദ്രൻ ആണ് ഇന്ന് രാവിലെ ഡ്യൂട്ടിക്ക് വരവെ കുഴഞ്ഞ് വീണ് മരിച്ചത്. ഭാര്യ :സഹിത മക്കൾ:അനുരാഗ്, ആതിര മരുമകൻ : വിജേഷ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124183/mayil)