---
title: "കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ- കേളകം യൂണിറ്റ് കൺവെൻഷൻ നടന്നു "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124226/kelakam"
published_at: "2023-06-22T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493ff2debad9_Screenshot_2023-06-22-13-22-31-34_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ- കേളകം യൂണിറ്റ് കൺവെൻഷൻ നടന്നു 

> **Lead Summary:** **കേളകം**: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ - കെഎസ് എസ് പിയു -കേളകം യൂണിറ്റ് കൺവെൻഷൻ ബ്ലോക്ക് പ്രസിഡണ്ട് പി.തങ്കപ്പൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് പി കെ മോഹനൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. സംസ്ഥാന സമ്മേളന പ്രമേയങ്ങൾ ബ്ലോക്ക് സെക്രട്ടറി വി.പി.ഗീത വിശദീകരിച്ചു.മുൻ സെക്രട്ടറി എം.എസ്.സ്കറിയ പുതിയ അംഗങ്ങളെ സ്വീകരിച്ചു.

## Article Content

**കേളകം**: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ - കെഎസ് എസ് പിയു -കേളകം യൂണിറ്റ് കൺവെൻഷൻ ബ്ലോക്ക് പ്രസിഡണ്ട് പി.തങ്കപ്പൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് പി കെ മോഹനൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. സംസ്ഥാന സമ്മേളന പ്രമേയങ്ങൾ ബ്ലോക്ക് സെക്രട്ടറി വി.പി.ഗീത വിശദീകരിച്ചു.മുൻ സെക്രട്ടറി എം.എസ്.സ്കറിയ പുതിയ അംഗങ്ങളെ സ്വീകരിച്ചു.

എസ്എസ്എൽസി, പ്ലസ്ടു, ഉന്നത വിജയികൾക്ക് യൂണിറ്റ് ട്രഷറർ ലീലാമ്മ ഇ.പി ഉപഹാരങ്ങൾ നൽകി. യൂണിറ്റ് സെക്രട്ടറി വ്യാസ്ഷ പി.പി, ജോസ് അലക്സാണ്ടർ പി എം രമണൻ, കെ.കെ.ഫ്രാൻസിസ്, ജാൻസി തോമസ്, സാവിത്രി കെ, എ.വി.കത്രിക്കുട്ടി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124226/kelakam)