---
title: "കോടതിവിധി പ്രകാരം മുന്നോട്ടുപോകും: കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ"
english_title: "Vcgopinathreveendran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124228/vcgopinathreveendran"
published_at: "2023-06-22T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493ff79cc955_IMG-20230622-WA0036.jpg"
keywords: []
---

# കോടതിവിധി പ്രകാരം മുന്നോട്ടുപോകും: കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ

> **Lead Summary:** പ്രിയ വർഗ്ഗീസിന്റെ നിയമന വിവാദത്തിൽ ഹൈകോടതി ഉത്തരവ് അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

## Article Content

പ്രിയ വർഗ്ഗീസിന്റെ നിയമന വിവാദത്തിൽ ഹൈകോടതി ഉത്തരവ് അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

റാങ്ക് ലിസ്റ്റിൽ ഇപ്പോഴും പ്രിയയാണ് ഒന്നാമത്. വിധി പഠിച്ച് മറ്റ് തടസ്സങ്ങളില്ലങ്കിൽ പ്രിയക്ക് ഉടൻ നിയമനം നൽകും. അധ്യാപക പരിചയം സബന്ധിച്ച് യുജിസിയോട് അഭിപ്രായം ചോദിച്ചിരുന്നു. അന്നവർ മറുപടി നൽകിയില്ല. പക്ഷെ കോടതിയിൽ മറുപടി നൽകിയെന്നും വൈസ് ചാൻസലർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124228/vcgopinathreveendran)