---
title: "പേളി മാണിയും സുജിത് ഭക്തനും ഉൾപ്പെടെയുള്ള വ്ലോഗർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്"
english_title: "Income Tax Department raids homes of vloggers including Pearli Mani and Sujith Bhakta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124251/income-tax-department-raids-homes-of-vloggers-including-pearli-mani-and-sujith-bhakta"
published_at: "2023-06-22T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64941599dc05d_Screenshot_2023-06-22-15-03-03-17_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പേളി മാണിയും സുജിത് ഭക്തനും ഉൾപ്പെടെയുള്ള വ്ലോഗർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

> **Lead Summary:** **കോ​ഴി​ക്കോ​**ട്: യൂ​ട്യൂ​ബ​ര്‍​മാ​രു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. വ​രു​മാ​ന​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള നി​കു​തി അ​ട​യ്ക്കു​ന്നി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന. ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

## Article Content

**കോ​ഴി​ക്കോ​**ട്: യൂ​ട്യൂ​ബ​ര്‍​മാ​രു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. വ​രു​മാ​ന​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള നി​കു​തി അ​ട​യ്ക്കു​ന്നി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന. ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

കൊ​ച്ചി, കോ​ഴി​ക്കോ​ട് അ​ട​ക്ക​മു​ള്ള പ​ത്തോ​ളം ഇ​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. പേ​ളി മാ​ണി, സു​ജി​ത് ഭ​ക്ത​ൻ എ​ന്നി​വ​രു​ടെ അ​ട​ക്കം വീ​ടു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124251/income-tax-department-raids-homes-of-vloggers-including-pearli-mani-and-sujith-bhakta)