---
title: "മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍  പ്രതിഷേധ പ്രകടനം നടത്തി."
english_title: "Mahila Congress Wayanad District Committee held a protest in Kalpetta. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124297/mahila-congress-wayanad-district-committee-held-a-protest-in-kalpetta"
published_at: "2023-06-22T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64944f8d0aed9_mahila_congress.jpg"
keywords: []
---

# മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍  പ്രതിഷേധ പ്രകടനം നടത്തി.

> **Lead Summary:** **കല്‍പ്പറ്റ: **കെപിസിസി പ്രസിഡന്റിനെതിരെയും, പ്രതിപക്ഷ നേതാവിനെതിരെയും, കള്ളക്കേസെടുക്കുകയാണെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനം നടത്തി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി, വയനാട് ജില്ലാ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജിനി തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രജനി രാമനന്ത്, വാഹിത, സംസ്ഥാന സെക്രട്ടറിമാരായ രാധ ഹരിദാസ്, കെ. ബേബി,ഇ.പി ശ്യാമള, ചിന്നമ്മ ജോസ്, ബീന ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**കല്‍പ്പറ്റ: **കെപിസിസി പ്രസിഡന്റിനെതിരെയും, പ്രതിപക്ഷ നേതാവിനെതിരെയും, കള്ളക്കേസെടുക്കുകയാണെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനം നടത്തി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി, വയനാട് ജില്ലാ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജിനി തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രജനി രാമനന്ത്, വാഹിത, സംസ്ഥാന സെക്രട്ടറിമാരായ രാധ ഹരിദാസ്, കെ. ബേബി,ഇ.പി ശ്യാമള, ചിന്നമ്മ ജോസ്, ബീന ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124297/mahila-congress-wayanad-district-committee-held-a-protest-in-kalpetta)