---
title: "മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചതില്‍ ക്രമക്കേടുണ്ടായെന്ന ആരോപണവുമായി ബിജെപി രംഗത്ത്. "
english_title: "The BJP is alleging that there was an irregularity in the allotment of houses under the LIFE scheme in Mananthavadi Municipality. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124302/the-bjp-is-alleging-that-there-was-an-irregularity-in-the-allotment-of-houses-under-the-life-scheme-in-mananthavadi-municipality"
published_at: "2023-06-22T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649453ac89b71_nyubhk.jpg"
keywords: []
---

# മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചതില്‍ ക്രമക്കേടുണ്ടായെന്ന ആരോപണവുമായി ബിജെപി രംഗത്ത്. 

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചതില്‍ ക്രമക്കേടുണ്ടായെന്ന ആരോപണവുമായി ബിജെപി രംഗത്ത്. നഗരസഭയുടെ പരിധിയിലെ 19, 20 ഡിവിഷനുകളില്‍ അര്‍ഹരായവരെ പിന്‍തള്ളി രാഷ്ട്രീയ പക്ഷപാതം നടത്തിയതായി വ്യാപക പരാതി ഉയരുന്നതായി ബിജെപി പ്രസ്താവിച്ചു. അര്‍ഹരായവര്‍ ലിസ്റ്റില്‍ ഉണ്ടായിട്ടും അവരെ പിന്‍തള്ളി ഭരണക്ഷിയുടെ രാഷ്ടീയ സമ്മര്‍ദ്ധത്തിനു വഴങ്ങിയാണ് തല്‍പര കക്ഷികള്‍ക്ക് സീനിയോരിറ്റി മറികടന്ന് വീട് അനുവദിച്ചത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ ബിജെപി മാനന്തവാടി മുന്‍സിപ്പല്‍ കമ്മിറ്റി തീരുമാനിച്ചതായി മുനിസിപ്പാലിറ്റി പ്രസിഡന്റ് നീധീഷ് ലോകനാഥ്, വിബിന്‍, പ്രദീഷ് എന്നിവര്‍ അറിയിച്ചു.

## Article Content

**മാനന്തവാടി: **മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചതില്‍ ക്രമക്കേടുണ്ടായെന്ന ആരോപണവുമായി ബിജെപി രംഗത്ത്. നഗരസഭയുടെ പരിധിയിലെ 19, 20 ഡിവിഷനുകളില്‍ അര്‍ഹരായവരെ പിന്‍തള്ളി രാഷ്ട്രീയ പക്ഷപാതം നടത്തിയതായി വ്യാപക പരാതി ഉയരുന്നതായി ബിജെപി പ്രസ്താവിച്ചു. അര്‍ഹരായവര്‍ ലിസ്റ്റില്‍ ഉണ്ടായിട്ടും അവരെ പിന്‍തള്ളി ഭരണക്ഷിയുടെ രാഷ്ടീയ സമ്മര്‍ദ്ധത്തിനു വഴങ്ങിയാണ് തല്‍പര കക്ഷികള്‍ക്ക് സീനിയോരിറ്റി മറികടന്ന് വീട് അനുവദിച്ചത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ ബിജെപി മാനന്തവാടി മുന്‍സിപ്പല്‍ കമ്മിറ്റി തീരുമാനിച്ചതായി മുനിസിപ്പാലിറ്റി പ്രസിഡന്റ് നീധീഷ് ലോകനാഥ്, വിബിന്‍, പ്രദീഷ് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124302/the-bjp-is-alleging-that-there-was-an-irregularity-in-the-allotment-of-houses-under-the-life-scheme-in-mananthavadi-municipality)