---
title: "പ്രീസ്‌കൂൾ ടീച്ചർ ട്രെയിനിംഗ് കോഴ്‌സ്"
english_title: "Training "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124372/training"
published_at: "2023-06-23T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649514df271dd_images_-_2023-06-23T091151.633.jpeg"
keywords: []
---

# പ്രീസ്‌കൂൾ ടീച്ചർ ട്രെയിനിംഗ് കോഴ്‌സ്

> **Lead Summary:**  കെൽട്രോൺ നോളജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീസ്‌കൂൾ ടീച്ചർട്രെയിനിംഗ് (കാലാവധി -1 വർഷം, യോഗ്യത-എസ് എസ് എൽ സി), ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് (കാലാവധി-1 വർഷം, യോഗ്യത-പ്ലസ്ടു) എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

## Article Content

 കെൽട്രോൺ നോളജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീസ്‌കൂൾ ടീച്ചർട്രെയിനിംഗ് (കാലാവധി -1 വർഷം, യോഗ്യത-എസ് എസ് എൽ സി), ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് (കാലാവധി-1 വർഷം, യോഗ്യത-പ്ലസ്ടു) എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഫോൺ: 9072592458, 04902321888. വിലാസം: കെൽട്രോൺ നോളജ് സെന്റർ, തേർഡ് ഫ്‌ളോർ, സഹാറ സെന്റർ, എ വി കെ നായർ റോഡ്, തലശ്ശേരി, കണ്ണൂർ-670101.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124372/training)