---
title: "പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു"
english_title: "8th class student died due to fever"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124456/8th-class-student-died-due-to-fever"
published_at: "2023-06-23T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495538b4620a_Screenshot_2023-06-23-13-36-06-45_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

> **Lead Summary:** **തൃശൂര്‍**: ചാഴൂരില്‍ പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കുണ്ടൂര്‍ വീട്ടില്‍ ധനിഷ്‌ക്കാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചാഴൂര്‍ എസ്.എന്‍.എം.എച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ധനിഷ്‌ക്ക്.

## Article Content

**തൃശൂര്‍**: ചാഴൂരില്‍ പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കുണ്ടൂര്‍ വീട്ടില്‍ ധനിഷ്‌ക്കാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചാഴൂര്‍ എസ്.എന്‍.എം.എച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ധനിഷ്‌ക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124456/8th-class-student-died-due-to-fever)