---
title: "പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവിനെ തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തു"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124484/thaliparamba"
published_at: "2023-06-23T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649574c89addc_Picsart_23-06-23_16-02-03-387.jpg"
keywords: []
---

# പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവിനെ തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്**: പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവിനെ തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തു. കുറുമാത്തൂർ ചൊറുക്കളയിൽ താമസിക്കുന്ന സി.അബ്ദുൽ റൗഫ് ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് സ്ഥലങ്ങളിൽ വച്ചാണ് പ്രതിയായ അബ്ദുൽ റൗഫ് പതിമൂന്നുകാരിയെ പീഡിപ്പിച്ചത്.

## Article Content

**തളിപ്പറമ്പ്**: പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവിനെ തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തു. കുറുമാത്തൂർ ചൊറുക്കളയിൽ താമസിക്കുന്ന സി.അബ്ദുൽ റൗഫ് ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് സ്ഥലങ്ങളിൽ വച്ചാണ് പ്രതിയായ അബ്ദുൽ റൗഫ് പതിമൂന്നുകാരിയെ പീഡിപ്പിച്ചത്.

2022 ജൂലായ് മുതൽ 2023 വരെയുള്ള കാലയളവിനുള്ളിൽ പല തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. തളിപ്പറമ്പ് എസ്.ഐ യദുകൃഷ്ണൻ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124484/thaliparamba)