---
title: "കൃഷി ഓഫീസർമാർ, കർഷക പ്രതിനിധികൾ, തെരഞ്ഞെടുക്കപ്പെട്ട കർഷകർ തുടങ്ങിയവരുടെ സംയുക്ത യോഗം ശ്രീകണ്ഠാപുരം നഗരസഭാ ഹാളിൽ സംഘടിപ്പിച്ചു"
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124497/sreekandapuram"
published_at: "2023-06-23T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495837326236_Screenshot_2023-06-23-17-00-05-07_c1ebbaff44ba152fb7f7c2e1f7129fd1.jpg"
keywords: []
---

# കൃഷി ഓഫീസർമാർ, കർഷക പ്രതിനിധികൾ, തെരഞ്ഞെടുക്കപ്പെട്ട കർഷകർ തുടങ്ങിയവരുടെ സംയുക്ത യോഗം ശ്രീകണ്ഠാപുരം നഗരസഭാ ഹാളിൽ സംഘടിപ്പിച്ചു

> **Lead Summary:** ഇരിക്കൂർ നിയോജക മണ്ഡലത്തിലെ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ , കൃഷി ഓഫീസർമാർ, കർഷക പ്രതിനിധികൾ, തെരഞ്ഞെടുക്കപ്പെട്ട കർഷകർ തുടങ്ങിയവരുടെ സംയുക്ത യോഗം ശ്രീകണ്ഠാപുരം നഗരസഭാ ഹാളിൽ ഇരിക്കൂർ എംഎൽഎ അഡ്വ: സജീവ് ജോസഫിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

## Article Content

ഇരിക്കൂർ നിയോജക മണ്ഡലത്തിലെ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ , കൃഷി ഓഫീസർമാർ, കർഷക പ്രതിനിധികൾ, തെരഞ്ഞെടുക്കപ്പെട്ട കർഷകർ തുടങ്ങിയവരുടെ സംയുക്ത യോഗം ശ്രീകണ്ഠാപുരം നഗരസഭാ ഹാളിൽ ഇരിക്കൂർ എംഎൽഎ അഡ്വ: സജീവ് ജോസഫിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ശ്രീകണ്ഠാപുരം നഗരസഭാ ചെയർ പേഴ്സൺ ഡോ.കെ.വി.ഫിലോവിന, സതീഷ് കുമാർ, സ്വപ്ന കെ ,കെ .സി .ജോസഫ് കൊന്നക്കൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124497/sreekandapuram)