---
title: "ബിജെപി പെരിങ്ങോം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ പാടിയോട്ടുചാലിൽ നടന്നു"
english_title: "B J P"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124502/b-j-p"
published_at: "2023-06-23T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495872a15778_Screenshot_2023-06-23-17-12-42-10_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ബിജെപി പെരിങ്ങോം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ പാടിയോട്ടുചാലിൽ നടന്നു

> **Lead Summary:**  ബിജെപി പെരിങ്ങോം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ പാടിയോട്ടുചാലിൽ നടന്നു. മേഖല പ്രസിഡന്റ് ടി പി ജയചന്ദ്രൻ മാസ്റ്റർ ഉദഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ ജി സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് അരുൺ തോമസ്, മണ്ഡലം ജനറൽ സെക്രട്ടറി ഗംഗാധരൻ കാളീശ്വരം പി പി രവീന്ദ്രൻ എം കെ മുരളി. വി ആർ സുനിൽ എന്നിവർ സംസാരിച്ചു.

## Article Content

 ബിജെപി പെരിങ്ങോം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ പാടിയോട്ടുചാലിൽ നടന്നു. മേഖല പ്രസിഡന്റ് ടി പി ജയചന്ദ്രൻ മാസ്റ്റർ ഉദഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ ജി സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് അരുൺ തോമസ്, മണ്ഡലം ജനറൽ സെക്രട്ടറി ഗംഗാധരൻ കാളീശ്വരം പി പി രവീന്ദ്രൻ എം കെ മുരളി. വി ആർ സുനിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124502/b-j-p)