---
title: "കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി."
english_title: "A protest was held in Irtti against the arrest of K Sudhakaran. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124558/a-protest-was-held-in-irtti-against-the-arrest-of-k-sudhakaran"
published_at: "2023-06-23T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495bc8484304_sunny_joseph_mla.jpg"
keywords: []
---

# കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

> **Lead Summary:** **ഇരിട്ടി: **കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇരിട്ടിയിൽ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി . ഡിസിസി ഭാരവാഹികളായ പി കെ ജനാർദ്ദനൻ, ബെന്നി തോമസ്, സാജു യോമസ്, കെ സി ചാക്കോ മാസ്റ്റർ. നിയുക്ത ബ്ലോക്ക് പ്രസിഡണ്ട് പി എ നസീർ, മണ്ഡലം പ്രസിഡണ്ട് മാരായ സി കെ ശശിധരൻ, മനോജ് കണ്ടത്തിൽ, റയീസ് കണിയാറക്കൽ,മാത്തു കുട്ടി, കെഎം ഗിരീഷ്, ശരത് ചന്ദ്രൻ, എം കെ വിനോദ്, നിധിൻ പി വി,ജിബിൻ ജെയ്സൺ,ശ്രീകാന്ത്‌,സജിത മോഹൻ, ജിജോയ്‌ മാത്യു, ടി എം വേണു, ഉണ്ണി കൃഷ്ണൻ, റാഷിദ്‌ പുന്നാട്, ജോബിഷ് പോൾ, സുദീപൻ സി വി, അർജുൻ, എം സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**ഇരിട്ടി: **കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇരിട്ടിയിൽ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി . ഡിസിസി ഭാരവാഹികളായ പി കെ ജനാർദ്ദനൻ, ബെന്നി തോമസ്, സാജു യോമസ്, കെ സി ചാക്കോ മാസ്റ്റർ. നിയുക്ത ബ്ലോക്ക് പ്രസിഡണ്ട് പി എ നസീർ, മണ്ഡലം പ്രസിഡണ്ട് മാരായ സി കെ ശശിധരൻ, മനോജ് കണ്ടത്തിൽ, റയീസ് കണിയാറക്കൽ,മാത്തു കുട്ടി, കെഎം ഗിരീഷ്, ശരത് ചന്ദ്രൻ, എം കെ വിനോദ്, നിധിൻ പി വി,ജിബിൻ ജെയ്സൺ,ശ്രീകാന്ത്‌,സജിത മോഹൻ, ജിജോയ്‌ മാത്യു, ടി എം വേണു, ഉണ്ണി കൃഷ്ണൻ, റാഷിദ്‌ പുന്നാട്, ജോബിഷ് പോൾ, സുദീപൻ സി വി, അർജുൻ, എം സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124558/a-protest-was-held-in-irtti-against-the-arrest-of-k-sudhakaran)