---
title: "കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉളിക്കൽ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.  "
english_title: "A protest was held in Ulikal town to protest against the arrest of K Sudhakaran. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124569/a-protest-was-held-in-ulikal-town-to-protest-against-the-arrest-of-k-sudhakaran"
published_at: "2023-06-23T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495c975a56d6_ulikkal_predhishetham.jpg"
keywords: []
---

# കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉളിക്കൽ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.  

> **Lead Summary:** ഉളിക്കൽ: കെ. പി. സി. സി. പ്രസിഡണ്ട് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉളിക്കൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. അഡ്വ: സജീവ് ജോസഫ് എം.എൽ.എ, ബേബി തോലാനി, അഡ്വ: ടി. എ. ജസ്റ്റിൻ, എ.ജെ. ജോസഫ് ആഞ്ഞിലിത്തോപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

ഉളിക്കൽ: കെ. പി. സി. സി. പ്രസിഡണ്ട് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉളിക്കൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. അഡ്വ: സജീവ് ജോസഫ് എം.എൽ.എ, ബേബി തോലാനി, അഡ്വ: ടി. എ. ജസ്റ്റിൻ, എ.ജെ. ജോസഫ് ആഞ്ഞിലിത്തോപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124569/a-protest-was-held-in-ulikal-town-to-protest-against-the-arrest-of-k-sudhakaran)