---
title: "പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം : ഡി എം ഒ"
english_title: "Beware of infectious diseases: DMO"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12458/beware-of-infectious-diseases-dmo"
published_at: "2021-11-24T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619d98bbc14ae_images - 2021-11-24T071241.444.jpeg"
keywords: []
---

# പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം : ഡി എം ഒ

> **Lead Summary:** **കണ്ണൂർ : **മഴയെത്തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറുകയും കുടിവെള്ള സ്രോതസ്സുകള്‍ മലിനമാവുകയും ചെയ്ത സാഹചര്യത്തില്‍ എലിപ്പനി, വയറിളക്കം, വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ഇ, ടൈഫോയ്ഡ്, കോളറ, തുടങ്ങിയവക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

## Article Content

**കണ്ണൂർ : **മഴയെത്തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറുകയും കുടിവെള്ള സ്രോതസ്സുകള്‍ മലിനമാവുകയും ചെയ്ത സാഹചര്യത്തില്‍ എലിപ്പനി, വയറിളക്കം, വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ഇ, ടൈഫോയ്ഡ്, കോളറ, തുടങ്ങിയവക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12458/beware-of-infectious-diseases-dmo)