---
title: "ശ​നി​യാ​ഴ്ച കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​രി​ദി​നം ആ​ച​രി​ക്കും. "
english_title: "On Saturday, the Congress workers will observe Kari Day across the state. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124583/on-saturday-the-congress-workers-will-observe-kari-day-across-the-state"
published_at: "2023-06-23T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495ddf7851d4_j_jkfsdgfhdf.jpg"
keywords: []
---

# ശ​നി​യാ​ഴ്ച കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​രി​ദി​നം ആ​ച​രി​ക്കും. 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി അ​റ​സ്റ്റ് ചെ​യ്ത പി​ണ​റാ​യി സ​ര്‍ക്കാ​റി​ന്റെ ഫാ​ഷി​സ്റ്റ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​യു. രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​രി​ദി​നം ആ​ച​രി​ക്കും. എ​ല്ലാ ജി​ല്ല​ക​ളി​ലും ബൂ​ത്തു​ത​ലം വ​രെ​യു​ള്ള പ്ര​വ​ര്‍ത്ത​ക​ര്‍ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി അ​റ​സ്റ്റ് ചെ​യ്ത പി​ണ​റാ​യി സ​ര്‍ക്കാ​റി​ന്റെ ഫാ​ഷി​സ്റ്റ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​യു. രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​രി​ദി​നം ആ​ച​രി​ക്കും. എ​ല്ലാ ജി​ല്ല​ക​ളി​ലും ബൂ​ത്തു​ത​ലം വ​രെ​യു​ള്ള പ്ര​വ​ര്‍ത്ത​ക​ര്‍ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124583/on-saturday-the-congress-workers-will-observe-kari-day-across-the-state)