---
title: "പേരട്ടയിൽ നിന്ന് വീണ്ടും രാജവംമ്പാലയെ പിടികൂടി. "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124589/iritty"
published_at: "2023-06-24T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649646588a729_FB_IMG_1687569900381.jpg"
keywords: []
---

# പേരട്ടയിൽ നിന്ന് വീണ്ടും രാജവംമ്പാലയെ പിടികൂടി. 

> **Lead Summary:**  *ഇരിട്ടി*: പേരട്ട ചെറുപുഷ്പം ആശ്രമത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ഒരാഴ്ചമുൻപും ഇതേ സ്ഥലത്തുനിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു.

## Article Content

 *ഇരിട്ടി*: പേരട്ട ചെറുപുഷ്പം ആശ്രമത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ഒരാഴ്ചമുൻപും ഇതേ സ്ഥലത്തുനിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു.

വൈദ്യുത മീറ്റർ ബോക്സിനുള്ളിൽ കയറിക്കൂടിയ പാമ്പിനെ ഇരിട്ടി ഡെപ്യൂട്ടി റെയിഞ്ചർ കെ. ജിജിലിന്റെ നിർദ്ദേശത്തെ തുടർന്ന് ഇരിട്ടി സെക്ഷൻ വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടെത്തി പിടികൂടുകയായിരുന്നു. ഇതിനെ പിന്നീട് ഉൾ വനത്തിൽ തുറന്ന് വിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124589/iritty)