---
title: "കല്‍പ്പറ്റയില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു."
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124615/accident"
published_at: "2023-06-24T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649669d68389a_Screenshot_20230624-092637_FMWhatsApp.jpg"
keywords: []
---

# കല്‍പ്പറ്റയില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു.

> **Lead Summary:** **കല്‍പ്പറ്റ**: കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു.ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക്. പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു സംഭവം.

## Article Content

**കല്‍പ്പറ്റ**: കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു.ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക്. പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു സംഭവം.

തിരുവനന്തപുരത്തുനിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. ചരക്ക് ലോറിയുടെ പുറകുവശത്താണ് ബസ് ഇടിച്ചത്. ബസിന്റെ മുന്‍വശം ഏറെക്കുറെ തകര്‍ന്നു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിനു മുന്നിലാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124615/accident)