---
title: "ഒളിമ്പിക് ദിനം: കൂട്ടയോട്ടം സംഘടിപ്പിച്ചു"
english_title: "Olympic Day: Rally organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124653/olympic-day-rally-organized"
published_at: "2023-06-24T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649683c22f71a_Screenshot_2023-06-24-11-16-22-74_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഒളിമ്പിക് ദിനം: കൂട്ടയോട്ടം സംഘടിപ്പിച്ചു

> **Lead Summary:** **പനമരം**:വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷനും പനമരം ഗവ. ഹൈസ്കൂൾ എസ്. പി. സി യൂണിറ്റും ചേർന്ന് പനമരം ടൗണിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഒളിമ്പിക് ദിനാചാരണത്തോടനുബന്ധിച്ചുള്ള ഒളിമ്പിക് ഡേ കൂട്ടയോട്ടം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ്‌ ചെയ്തു.

## Article Content

**പനമരം**:വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷനും പനമരം ഗവ. ഹൈസ്കൂൾ എസ്. പി. സി യൂണിറ്റും ചേർന്ന് പനമരം ടൗണിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഒളിമ്പിക് ദിനാചാരണത്തോടനുബന്ധിച്ചുള്ള ഒളിമ്പിക് ഡേ കൂട്ടയോട്ടം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ്‌ ചെയ്തു.

സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ സലിം കടവൻ അധ്യക്ഷത വഹിച്ചു. സി.ഐ സിജിത്ത് വി, എസ്. ഐ അബൂബക്കർ ഇ. കെ, സുബൈർ എളകുളം ,നവാസ് മാസ്റ്റർ ,ജംഷീർ തെക്കേടത്ത്,രജിത കെ, രേഖ കെ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124653/olympic-day-rally-organized)