---
title: "പയ്യന്നൂരില്‍ നാല് വയസ്സുകാരി പനി ബാധിച്ച് മരിച്ചു"
english_title: "Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124683/payyannur"
published_at: "2023-06-24T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496952a991db_Screenshot_20230624-122921_WhatsApp.jpg"
keywords: []
---

# പയ്യന്നൂരില്‍ നാല് വയസ്സുകാരി പനി ബാധിച്ച് മരിച്ചു

> **Lead Summary:** **പയ്യന്നൂർ**: പയ്യന്നൂരില്‍ നാല് വയസ്സുകാരി പനി ബാധിച്ച് മരിച്ചു കടന്നപ്പള്ളി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന റാഫിയുടെയും, റഫ്സിയയുടെയും ഏക മകളായ അയിഷയാണ് പനി ബാധിച്ച് മരിച്ചത്.കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

## Article Content

**പയ്യന്നൂർ**: പയ്യന്നൂരില്‍ നാല് വയസ്സുകാരി പനി ബാധിച്ച് മരിച്ചു കടന്നപ്പള്ളി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന റാഫിയുടെയും, റഫ്സിയയുടെയും ഏക മകളായ അയിഷയാണ് പനി ബാധിച്ച് മരിച്ചത്.കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124683/payyannur)