---
title: "ഉളിക്കല്‍ ഹയർ സെക്കൻ്ററി സ്ക്കൂളിൽ കണ്ണൂര്‍ റൂറല്‍ പോലീസ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റിലേകുള്ള തിരഞ്ഞെടുപ്പിനായി കായിക ക്ഷമത പരിശോധനസംഘടിപ്പിച്ചു"
english_title: "At Ulikal Higher Secondary School, Kannur Rural Police organized a sports fitness test for the selection of student police cadet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124696/at-ulikal-higher-secondary-school-kannur-rural-police-organized-a-sports-fitness-test-for-the-selection-of-student-police-cadet"
published_at: "2023-06-24T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64969d65eb99f_Screenshot_2023-06-24-13-04-24-35_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഉളിക്കല്‍ ഹയർ സെക്കൻ്ററി സ്ക്കൂളിൽ കണ്ണൂര്‍ റൂറല്‍ പോലീസ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റിലേകുള്ള തിരഞ്ഞെടുപ്പിനായി കായിക ക്ഷമത പരിശോധനസംഘടിപ്പിച്ചു

> **Lead Summary:** പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും,വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത വളർത്തുക, സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റിനു വേണ്ടി കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ഹേമലത എം. ഐ പി എസ് ന്‍റെ നേതൃത്വത്തില്‍ ഉളിക്കല്‍ ഹയർ സെക്കൻ്ററി സ്ക്കൂളിൽ കണ്ണൂര്‍ റൂറല്‍ പോലീസ് കായിക ക്ഷമത പരിശോധനസംഘടിപ്പിച്ചു.

## Article Content

പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും,വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത വളർത്തുക, സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റിനു വേണ്ടി കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ഹേമലത എം. ഐ പി എസ് ന്‍റെ നേതൃത്വത്തില്‍ ഉളിക്കല്‍ ഹയർ സെക്കൻ്ററി സ്ക്കൂളിൽ കണ്ണൂര്‍ റൂറല്‍ പോലീസ് കായിക ക്ഷമത പരിശോധനസംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124696/at-ulikal-higher-secondary-school-kannur-rural-police-organized-a-sports-fitness-test-for-the-selection-of-student-police-cadet)