---
title: "കെ.സുധാകരന്റെ അറസ്റ്റിൽ കണ്ണൂരിൽ കോൺഗ്രസിന്റെ പ്രതിഷേധം"
english_title: "K Sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124723/k-sudhakaran"
published_at: "2023-06-24T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496b5e26c98d_Screenshot_2023-06-24-14-38-55-24_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കെ.സുധാകരന്റെ അറസ്റ്റിൽ കണ്ണൂരിൽ കോൺഗ്രസിന്റെ പ്രതിഷേധം

> **Lead Summary:** കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ കള്ളകേസ് ചുമത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി . നെഹ്റു സ്തൂപത്തിന് സമീപം ആരംഭിച്ച പ്രകടനത്തിന് ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് പ്രകടനത്തിന് നേതൃത്വം നൽകി .

## Article Content

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ കള്ളകേസ് ചുമത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി . നെഹ്റു സ്തൂപത്തിന് സമീപം ആരംഭിച്ച പ്രകടനത്തിന് ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് പ്രകടനത്തിന് നേതൃത്വം നൽകി .

നേതാക്കളായ മേയർ അഡ്വ .ടി ഒ മോഹനൻ , സജീവ് ജോസഫ് എം എൽ എ, വി എ നാരായണൻ,രാജീവൻ എളയാവൂർ ,സുരേഷ് ബാബു എളയാവൂർ , വി എ നാരായണൻ , ചന്ദ്രൻ തില്ലങ്കേരി,കെ പ്രമോദ്, പി ടി മാത്യു, രജനി രമാനന്ദ്, അഡ്വ . റഷീദ് കവ്വായി , റിജിൽ മാക്കുറ്റി , ടി ജയകൃഷ്ണൻ ,സുദീപ് ജെയിംസ്, സി വി സന്തോഷ്,അഡ്വ .വി പി അബ്ദുൽ റഷീദ് ,സി ടി ഗിരിജ, ശ്രീജ മഠത്തിൽ ,എം കെ മോഹനൻ , ടി ജയകൃഷ്ണൻ , കൂക്കിരി രാജേഷ്, കായക്കുൽ രാഹുൽ ,ലക്ഷമണൻ തുണ്ടിക്കൊത്ത് , കല്ലിക്കോടൻ രാഗേഷ് ,സുധീഷ് മുണ്ടേരി ,ഫർഹാൻ മുണ്ടേരി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രകടനത്തിന് ശേഷം പ്രവർത്തകർ കാൽടെക്സ് ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124723/k-sudhakaran)