---
title: "നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം: യുവജന റാലിയും അനുസ്മരണ പൊതുയോഗവും നടത്തി "
english_title: "A youth rally and public meeting were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12473/a-youth-rally-and-public-meeting-were-held"
published_at: "2021-11-24T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619dbab9f13e8_PicsArt_11-24-09.34.15.jpg"
keywords: []
---

# നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം: യുവജന റാലിയും അനുസ്മരണ പൊതുയോഗവും നടത്തി 

> **Lead Summary:** ഇരിട്ടി : കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ യുവജന റാലിയും അനുസ്മരണ പൊതുയോഗവും വള്ളിത്തോടിൽ വെച്ച് നടന്നു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എം . ഷാജർ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി : കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ യുവജന റാലിയും അനുസ്മരണ പൊതുയോഗവും വള്ളിത്തോടിൽ വെച്ച് നടന്നു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എം . ഷാജർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് സിദ്ധാർത്ഥ്ദാസ് അധ്യക്ഷനായി. ഡി വൈ എഫ് ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ .വി. സക്കീർ ഹുസൈൻ, ബ്ലോക്ക് സെക്രട്ടറി കെ. ജി. ദിലീപ്, എൻ. അശോകൻ, അമർജിത്ത് , ബ്ലോക്ക് ട്രെഷറർ പി. വി. ബിനോയ്‌, നൗഷീലത്ത്, കെ. കെ. സനീഷ്, പി. ജിഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12473/a-youth-rally-and-public-meeting-were-held)