---
title: "മടപ്പുരച്ചാലിൽ ബൊലേറൊ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124751/manathana"
published_at: "2023-06-24T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496cfb0a13d1_IMG-20230624-WA0292.jpg"
keywords: []
---

# മടപ്പുരച്ചാലിൽ ബൊലേറൊ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

> **Lead Summary:** **മണത്തണ**: മടപ്പുരച്ചാൽ മണത്തണ റോഡിൽ ബൊലേറൊ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്.നിസാര പരിക്കേറ്റ ദമ്പതികളെ ഇരിട്ടിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. മാനന്തവാടിയിൽ നിന്ന് മാടത്തിയിലേക്ക് വരികയായിരുന്ന വാഹനം ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ അപകടത്തിൽ പെട്ടത്.

## Article Content

**മണത്തണ**: മടപ്പുരച്ചാൽ മണത്തണ റോഡിൽ ബൊലേറൊ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്.നിസാര പരിക്കേറ്റ ദമ്പതികളെ ഇരിട്ടിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. മാനന്തവാടിയിൽ നിന്ന് മാടത്തിയിലേക്ക് വരികയായിരുന്ന വാഹനം ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124751/manathana)