---
title: "വേറിട്ട മാതൃകയായി മാനന്തവാടി മേരി മാതാ കോളേജ് എൻസിസി യൂണിറ്റ്"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124763/mananthavadi"
published_at: "2023-06-24T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496d8742d4fb_Screenshot_2023-06-24-17-17-42-13_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വേറിട്ട മാതൃകയായി മാനന്തവാടി മേരി മാതാ കോളേജ് എൻസിസി യൂണിറ്റ്

> **Lead Summary:** **മാനന്തവാടി**: കാട്ടികുളം മുതൽ ബാവലി വരെയുള്ള റോഡിന്റെ ഇരുപരിസരങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി മേരി മാതാ കോളേജ് എൻ സി സി യൂണിറ്റും കേരള വനവകുപ്പും ചേർന്ന് സംഘടിപ്പിച്ച ശുചീകരണ യത്നം ശ്രദ്ധേയമായി. തോൽപ്പെട്ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എൻ, എൻ ഉണ്ണി ഉദ്ഘാടനം ചെയ്തു. മേരി മാതാ കോളേജ് പ്രിൻസിപ്പൽ ഡോ. മരിയ മാർട്ടിൻ ജോസഫ്, സാബു ഒ ജെ എന്നിവർ നേതൃത്വം നൽകി.

## Article Content

**മാനന്തവാടി**: കാട്ടികുളം മുതൽ ബാവലി വരെയുള്ള റോഡിന്റെ ഇരുപരിസരങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി മേരി മാതാ കോളേജ് എൻ സി സി യൂണിറ്റും കേരള വനവകുപ്പും ചേർന്ന് സംഘടിപ്പിച്ച ശുചീകരണ യത്നം ശ്രദ്ധേയമായി. തോൽപ്പെട്ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എൻ, എൻ ഉണ്ണി ഉദ്ഘാടനം ചെയ്തു. മേരി മാതാ കോളേജ് പ്രിൻസിപ്പൽ ഡോ. മരിയ മാർട്ടിൻ ജോസഫ്, സാബു ഒ ജെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124763/mananthavadi)