---
title: "മാലിന്യം തള്ളുന്നതിനിടെ ടിപ്പർ ലോറിയും ഡ്രൈവറും തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124765/thaliparamba"
published_at: "2023-06-24T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496d9c542894_Screenshot_2023-06-24-17-24-04-04_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മാലിന്യം തള്ളുന്നതിനിടെ ടിപ്പർ ലോറിയും ഡ്രൈവറും തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ**: മാലിന്യം തള്ളുന്നതിനിടെ ടിപ്പർ ലോറിയും ഡ്രൈവറും തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ . അള്ളാംകുളം സ്വദേശി പി.എ.മുസ്തഫയെ യാണ് എസ്.ഐ.പി.യദു കൃഷ്ണനും സംഘവും പിടികൂടിയത്. കുറുമാത്തൂർ മുണ്ടേരിയിൽ മാലിന്യം തള്ളുന്നതിനിടെ ഇയാളെ പോലീസ് പിടികൂടിയത്. മാലിന്യവുമായി എത്തിയ കെ.എൽ.59.ജി.5308 നമ്പർ ടിപ്പർലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**തളിപ്പറമ്പ**: മാലിന്യം തള്ളുന്നതിനിടെ ടിപ്പർ ലോറിയും ഡ്രൈവറും തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ . അള്ളാംകുളം സ്വദേശി പി.എ.മുസ്തഫയെ യാണ് എസ്.ഐ.പി.യദു കൃഷ്ണനും സംഘവും പിടികൂടിയത്. കുറുമാത്തൂർ മുണ്ടേരിയിൽ മാലിന്യം തള്ളുന്നതിനിടെ ഇയാളെ പോലീസ് പിടികൂടിയത്. മാലിന്യവുമായി എത്തിയ കെ.എൽ.59.ജി.5308 നമ്പർ ടിപ്പർലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124765/thaliparamba)