---
title: "കണ്ണൂർ ചെറുവാഞ്ചേരിയിൽ വീടിന് നേരെ ബോംബേറ്"
english_title: "Bomber hits house in Cheruvancheri, Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12477/bomber-hits-house-in-cheruvancheri-kannur"
published_at: "2021-11-24T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619dc0cf3a0ce_PicsArt_11-24-10.03.45.jpg"
keywords: []
---

# കണ്ണൂർ ചെറുവാഞ്ചേരിയിൽ വീടിന് നേരെ ബോംബേറ്

> **Lead Summary:** കണ്ണൂർ: .കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സഹോദരങ്ങളായ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയും, യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം സെക്രട്ടറിയും താമസിക്കുന്ന വീടിന് നേരെ ബോംബാക്രമണം.

## Article Content

കണ്ണൂർ: .കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സഹോദരങ്ങളായ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയും, യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം സെക്രട്ടറിയും താമസിക്കുന്ന വീടിന് നേരെ ബോംബാക്രമണം.

   സി പി ഐ എം ടൗൺ ബ്രാഞ്ച് സെക്രട്ടറി അമൽ കുറ്റ്യൻ, യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം സെക്രട്ടറി അഖിൽ കുറ്റ്യൻ എന്നിവർ താമസിക്കുന്ന വീടിന് നേരെയാണ് ബുധനാഴ്ച പുലർച്ചയോടെ ബോംബറ് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12477/bomber-hits-house-in-cheruvancheri-kannur)