---
title: "ഉളിക്കൽ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും.    "
english_title: "Protest demonstration and public meeting in Ulikal town. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124785/protest-demonstration-and-public-meeting-in-ulikal-town"
published_at: "2023-06-24T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496f96b2cd23_ulikkal_udf.jpg"
keywords: []
---

# ഉളിക്കൽ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും.    

> **Lead Summary:** **ഉളിക്കൽ: ** കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധമറിയിച്ച് ഉളിക്കൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോജി വർഗീസ് നേതൃത്വം നൽകി.

## Article Content

**ഉളിക്കൽ: ** കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധമറിയിച്ച് ഉളിക്കൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോജി വർഗീസ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124785/protest-demonstration-and-public-meeting-in-ulikal-town)