---
title: "കേളകത്ത് സിപിഐ എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. "
english_title: "A demonstration was held under the leadership of the CPI-M local committee in Kelakat. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124807/a-demonstration-was-held-under-the-leadership-of-the-cpi-m-local-committee-in-kelakat"
published_at: "2023-06-24T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64970e8ed8379_fghfhfghg.jpg"
keywords: []
---

# കേളകത്ത് സിപിഐ എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. 

> **Lead Summary:** **കേളകം : **പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ കെ.സുധാകരൻ എം.പി. സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേളകത്ത് സിപിഐ എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. തങ്കമ്മ സ്കറിയാ പി.കെ.മോഹനൻ, കെ പി ഷാജി, ബൈജു എം ബി. എന്നിവർ നേതൃത്വം നൽകി.

## Article Content

**കേളകം : **പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ കെ.സുധാകരൻ എം.പി. സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേളകത്ത് സിപിഐ എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. തങ്കമ്മ സ്കറിയാ പി.കെ.മോഹനൻ, കെ പി ഷാജി, ബൈജു എം ബി. എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124807/a-demonstration-was-held-under-the-leadership-of-the-cpi-m-local-committee-in-kelakat)