---
title: "വള്ളിത്തോട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി."
english_title: "A demonstration was held in the town under the leadership of Vallithod Mandal Congress Committee. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124810/a-demonstration-was-held-in-the-town-under-the-leadership-of-vallithod-mandal-congress-committee"
published_at: "2023-06-24T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64971abd2b839_VAK9OADSF.jpg"
keywords: []
---

# വള്ളിത്തോട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.

> **Lead Summary:** **വള്ളിത്തോട്:** കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറസ്റ്റിൽ പ്രതിഷേധിച്ച് വള്ളിത്തോട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.

## Article Content

**വള്ളിത്തോട്:** കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറസ്റ്റിൽ പ്രതിഷേധിച്ച് വള്ളിത്തോട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡണ്ട്‌ വി ബാലകൃഷ്ണൻ ,മട്ടണി വിജയൻ ,ടോം മാത്യു ,ഫിലോമിന കക്കട്ടിൽ ,മൂര്യൻ രവീന്ദ്രൻ ,മാടത്തി ജോസ് ,എഴുത്തൻ രാമകൃഷ്ണൻ ,മിനി പ്രസാദ്‌ ,ബൈജു ആറാൻ ഞ്ചേരി ,ഉലഹാന്നാൻ പെരേപറമ്പിൽ , കെ .പി ഭാസ്കരൻ ,ഷൈജൻ ജേക്കബ്‌ ,കെ കെ സജീവൻ ,ചാണ്ടി നല്ലൂർ ,ചന്ദ്രിക മേലേവീട്ടിൽ തുടങ്ങിയവർ നേതൃതം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124810/a-demonstration-was-held-in-the-town-under-the-leadership-of-vallithod-mandal-congress-committee)