---
title: "കരിക്കോട്ടക്കരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടന്നു."
english_title: "A torchlight demonstration and a protest meeting were held at Karikottakari under the leadership of the Congress constituency committee."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124817/a-torchlight-demonstration-and-a-protest-meeting-were-held-at-karikottakari-under-the-leadership-of-the-congress-constituency-committee"
published_at: "2023-06-24T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649717af4056a_FSDGFDGDF.jpg"
keywords: []
---

# കരിക്കോട്ടക്കരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടന്നു.

> **Lead Summary:** ** കരിക്കോട്ടക്കരി**: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കരിക്കോട്ടക്കരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടന്നു. മണ്ഡലം പ്രസിഡന്റ് മനോജ് എം കണ്ടത്തിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ സി ചാക്കോ, മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മിനി വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.

## Article Content

** കരിക്കോട്ടക്കരി**: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കരിക്കോട്ടക്കരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടന്നു. മണ്ഡലം പ്രസിഡന്റ് മനോജ് എം കണ്ടത്തിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ സി ചാക്കോ, മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മിനി വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124817/a-torchlight-demonstration-and-a-protest-meeting-were-held-at-karikottakari-under-the-leadership-of-the-congress-constituency-committee)