---
title: "ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ക്ലബ്ബൂകളുടെ ഉദ്‌ഘാടനം നടന്നു."
english_title: "Aralam Govt. Clubs were inaugurated in Higher Secondary School. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124818/aralam-govt-clubs-were-inaugurated-in-higher-secondary-school"
published_at: "2023-06-24T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649718f227979_ARALAM_SCHOOL.jpg"
keywords: []
---

# ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ക്ലബ്ബൂകളുടെ ഉദ്‌ഘാടനം നടന്നു.

> **Lead Summary:** **ആറളം: ** ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് നടന്ന വിവിധ ക്ലബ്ബൂകളുടെ ഉദ്‌ഘാടനം യുവസാഹിത്യകാരൻ മനീഷ് മുഴക്കുന്ന് നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് പ്രേമദാസൻ കെ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സക്കരിയ വിളക്കോട് സ്വാഗതവും പവിത്രൻ എം ഒ നന്ദിയും പറഞ്ഞു. സവിത. പി സി, വിജയൻ വി വി, ഷപ്ന പി സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാസാഹിത്യ പരിപാടികൾ നടന്നു. വായനാദിനത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളുടെ സമ്മാനം വിതരണം ചെയ്തു.

## Article Content

**ആറളം: ** ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് നടന്ന വിവിധ ക്ലബ്ബൂകളുടെ ഉദ്‌ഘാടനം യുവസാഹിത്യകാരൻ മനീഷ് മുഴക്കുന്ന് നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് പ്രേമദാസൻ കെ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സക്കരിയ വിളക്കോട് സ്വാഗതവും പവിത്രൻ എം ഒ നന്ദിയും പറഞ്ഞു. സവിത. പി സി, വിജയൻ വി വി, ഷപ്ന പി സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാസാഹിത്യ പരിപാടികൾ നടന്നു. വായനാദിനത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളുടെ സമ്മാനം വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124818/aralam-govt-clubs-were-inaugurated-in-higher-secondary-school)