---
title: "നഴ്സ് നിയമനം"
english_title: "Job"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124848/job"
published_at: "2023-06-25T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64979e69cbf4b_images_(4).png"
keywords: []
---

# നഴ്സ് നിയമനം

> **Lead Summary:** ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലെ നഴ്സ് തസ്തികയിലേക്കും വിവിധ പ്രൊജക്ടുകളിലേക്കും താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

## Article Content

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലെ നഴ്സ് തസ്തികയിലേക്കും വിവിധ പ്രൊജക്ടുകളിലേക്കും താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ജി എന്‍ എം/ തത്തുല്യ യോഗ്യത കോഴ്സ് പാസായതും നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 27ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ) നടത്തുന്ന കൂടിക്കാഴ്ചയില്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം പങ്കെടുക്കണം. ഫോണ്‍. 0497 2711726

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124848/job)