---
title: "കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു "
english_title: "Scooter rider dies after collision between car and scooter"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124879/scooter-rider-dies-after-collision-between-car-and-scooter"
published_at: "2023-06-25T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497d3b5c54b0_dfghjrtygh.jpg"
keywords: []
---

# കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു 

> **Lead Summary:** **മട്ടന്നൂർ : **ചാവശ്ശേരി കാശി മുക്കിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു.കോളാരി വെള്ളിലോട്ടെ അഫ്സൽ അലി ആണ് മരിച്ചത്.ഇന്നലെ അർദ്ധ രാത്രിയായിരുന്നു അപകടം.

## Article Content

**മട്ടന്നൂർ : **ചാവശ്ശേരി കാശി മുക്കിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു.കോളാരി വെള്ളിലോട്ടെ അഫ്സൽ അലി ആണ് മരിച്ചത്.ഇന്നലെ അർദ്ധ രാത്രിയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124879/scooter-rider-dies-after-collision-between-car-and-scooter)