---
title: "പനമരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പനമരം ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. "
english_title: "A protest demonstration and meeting was held in Panamaram town under the leadership of Panamaram Mandal Congress Committees."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124907/a-protest-demonstration-and-meeting-was-held-in-panamaram-town-under-the-leadership-of-panamaram-mandal-congress-committees"
published_at: "2023-06-25T12:28:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497e59a558a0_wsedrftgyhuj.jpg"
keywords: []
---

# പനമരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പനമരം ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. 

> **Lead Summary:** **പനമരം : **കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് അഞ്ചുകുന്ന്, പനമരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പനമരം ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കോണ്‍ഗ്രസ്സ് പനമരം മണ്ഡലം പ്രസിഡന്റ് ബെന്നി അരിഞ്ചേര്‍മല പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റ് ജോസ് നിലമ്പനാട് അധ്യക്ഷത വഹിച്ചു. വാസു അമ്മാനി, തോമസ് പാറക്കാലായില്‍, എം.കെ അമ്മദ്, സാബു നീര്‍വാരം, ഉമ്മച്ചന്‍ നീര്‍വാരം, ടി.കെ അബൂബക്കര്‍, ബാബു വലിയപടിക്കല്‍, കെ.ടി നിസാം, പി.കെ യൂസഫ്, പി.ജെ ആന്റണി, വി.സി സെബാസ്റ്റ്യന്‍, എം.ജി പ്രകാശന്‍, എം.കെ ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**പനമരം : **കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് അഞ്ചുകുന്ന്, പനമരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പനമരം ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കോണ്‍ഗ്രസ്സ് പനമരം മണ്ഡലം പ്രസിഡന്റ് ബെന്നി അരിഞ്ചേര്‍മല പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റ് ജോസ് നിലമ്പനാട് അധ്യക്ഷത വഹിച്ചു. വാസു അമ്മാനി, തോമസ് പാറക്കാലായില്‍, എം.കെ അമ്മദ്, സാബു നീര്‍വാരം, ഉമ്മച്ചന്‍ നീര്‍വാരം, ടി.കെ അബൂബക്കര്‍, ബാബു വലിയപടിക്കല്‍, കെ.ടി നിസാം, പി.കെ യൂസഫ്, പി.ജെ ആന്റണി, വി.സി സെബാസ്റ്റ്യന്‍, എം.ജി പ്രകാശന്‍, എം.കെ ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124907/a-protest-demonstration-and-meeting-was-held-in-panamaram-town-under-the-leadership-of-panamaram-mandal-congress-committees)