---
title: "തൃശൂർപുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് രണ്ടാമത്തെ കടുവയെ എത്തിച്ചു"
english_title: "Tiger"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124927/tiger"
published_at: "2023-06-25T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497f664d00d2_Screenshot_20230625-133815_WhatsApp.jpg"
keywords: []
---

# തൃശൂർപുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് രണ്ടാമത്തെ കടുവയെ എത്തിച്ചു

> **Lead Summary:** **തൃശൂർ**: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് രണ്ടാമത്തെ കടുവയെ എത്തിച്ചു.നെയ്യാർ പുനരധിവാസ കേന്ദ്രത്തിലെ ദുർഗ എന്ന കടുവയെയാണ് എത്തിച്ചത്.

## Article Content

**തൃശൂർ**: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് രണ്ടാമത്തെ കടുവയെ എത്തിച്ചു.നെയ്യാർ പുനരധിവാസ കേന്ദ്രത്തിലെ ദുർഗ എന്ന കടുവയെയാണ് എത്തിച്ചത്.

12 വയസുള്ള കടുവയെ വയനാട്ടിലെ ചിതലിയത്ത് നിന്ന് പിടികൂടിയത് 2017 ൽ. സുവോളജിക്കൽ പാർക്കിൽ രണ്ടുമാസം മുമ്പ് വൈഗ എന്ന കടുവയെ എത്തിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124927/tiger)